ഉപഭോക്താക്കൾക്ക് സൗഭാഗ്യം നേരുന്നതിന്റെ ഭാഗമായി 67 ൽ അധികം ബ്രാൻഡുകളുടെ സ്വർണ്ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും ശേഖരമാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഈ ദീപാവലിക്ക് അവതരിപ്പിക്കുന്നത്. നവീനവും പുതുമയാർന്നതുമായ ഈ ആഭരണ ശേഖരം ജ്വല്ലറിയുടെ 157 ഷോറൂമുകളിലും ലഭ്യമാകും.

ഐശ്വര്യത്തിന്റേയും സൗഭാഗ്യത്തിന്റേയും ഉത്സാവമാണ് ദീപാവലി. ദീപങ്ങളുടെ ആഘോഷമായ ദീപാവലി പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഈ വർഷം സ്പെഷ്യൽ ദീപാവലി ക്യാമ്പയിൻ ഒരുക്കുന്നു.

ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവി ദീപാവലി ദിവസം വീട്ടിൽ എത്തുന്നു എന്ന സങ്കല്പത്തിൽ സ്വർണ്ണം ആഘോഷങ്ങളുടെ ഭാഗമായി വാങ്ങുന്ന പാരമ്പര്യം നിലവിലുണ്ട്. ഉപഭോക്താക്കൾക്ക് സൗഭാഗ്യം നേരുന്നതിന്റെ ഭാഗമായി 67 ൽ അധികം ബ്രാൻഡുകളുടെ സ്വർണ്ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും ശേഖരമാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഈ ദീപാവലിക്ക് അവതരിപ്പിക്കുന്നത്. നവീനവും പുതുമയാർന്നതുമായ ഈ ആഭരണ ശേഖരം ജ്വല്ലറിയുടെ 157 ഷോറൂമുകളിലും ലഭ്യമാകും.

ഈ ആഘോഷവേളയിൽ ആഭരണം വാങ്ങുന്നവർക്ക് ഇന്ന് വരെ ലഭിക്കാത്ത വൻ ഡിസ്‌കൗണ്ടുകളും ഇളവുകളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ എക്സ്ക്ലൂസീവ് ആയ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും. പാരമ്പര്യ തനിമയുള്ളതോ മറ്റെങ്ങും ലഭ്യമാകാത്തതോ സ്വർണ്ണത്തിൽ നിക്ഷേപമോ, നിങ്ങളുടെ ആവശ്യം ഏതുമാകട്ടെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്ന വിവിധ ബ്രാൻഡുകളുടെ ആഭരണ ശേഖരത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാമുണ്ട്.

ഒക്ടോബർ 28 വരെയുള്ള തീയതികളിൽ ആഭരണം വാങ്ങാൻ എത്തുന്നവർക്ക് തിരഞ്ഞെടുത്ത ഡയമണ്ട് ആഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിട്ടുള്ളത്. സ്വർണ്ണാഭരണപ്രിയർക്ക് തിരഞ്ഞെടുത്ത ഡിസൈനുകൾക്ക് പണിക്കൂലിയിൽ 50% ഇളവും ലഭ്യമാണ്. കൂടാതെ ആഭരണം വാങ്ങാൻ എത്തുന്നവരുടെ ആഘോഷങ്ങൾക്ക് നിറം പകരാൻ സൗജന്യ സമ്മാനങ്ങളും ജ്വല്ലറിയുടെ പ്രത്യേക ശാഖകളിൽ ഒരുക്കിയിരിക്കുന്നു.

ദീപാവലി ആഘോഷങ്ങൾക്ക് ഹരം പകരുന്നതിനായി 1, 50,000 AED യുടെ ജ്വല്ലറി വൗച്ചറുകൾ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഉപഭോകതാക്കൾക്ക് നൽകുന്നുണ്ട്. 30 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5000 AED യുടെ ജ്വല്ലറി വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ലോകമെങ്ങുമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ഷോപ്പിംഗ് അനുഭവവും സമ്മാനിക്കണമെന്ന ലക്ഷ്യത്തോടെയാണ് ദീപാവലി ക്യാമ്പയിൻ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജ്വല്ലറി ഹബ്ബ് ആയി മാറാനും പുതുമ കൊണ്ടുവരാനുള്ള ദുബായ് ഗ്രൂപ്പിന്റെ ശ്രമങ്ങളുടെയും ഭാഗമാണ് ഈ ക്യാമ്പയിൻ. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക: www.dubaicityofgold.com