ഇന്ന് രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം  വെച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഒമാൻ: ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി മൊയ്‌ദീൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred