റിയാദ്: ഹൃദയാഘാതം മൂലം മക്കയിൽ പ്രവാസി മരിച്ചു. മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി ചക്കൻ ചോല മുഹമ്മദ് എന്ന ബാവയെയാണ് (56) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉറക്കത്തിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക