തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനിയായ പ്രവാസി വനിത കവൈത്തില്‍ നിര്യാതയായി
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ (48) ആണ് മരിച്ചത്. ഭര്‍ത്താവ് ഹുസൈന്‍ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. മക്കള്‍ - ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ. മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‍കരിക്കും.
