സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മനാമ: അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ദേവരാജന്‍ (53) ആണ് മരിച്ചത്. സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
