കുവൈത്ത് സിറ്റി: മലയാളി നഴ്‍സ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റോ (32) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ റാസി ആശുപത്രിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - രമ്യ.