ക്രെഡിറ്റ് ബാലൻസിലേക്ക് ക്രെഡിറ്റ് ചേർക്കൂ, 50% എക്സ്ട്രാ നേടൂ, ഫ്രീ ആയി!
ഓരോ ക്രെഡിറ്റ് ബാലൻസ് ടോപ്-അപ്പിനും 50% അധിക ക്രെഡിറ്റ് നേടാൻ അസുലഭ അവസരം ഒരുക്കി മെഗാ ഡീൽസ്. വളരെ പരിമിതകാലത്തേക്ക് മാത്രമാണ് ഉപയോക്താക്കൾക്ക് ഈ അവസരം ലഭിക്കുക. അധികം ലഭിച്ച ക്രെഡിറ്റ് ബാലൻസ് ഓട്ടോമാറ്റിക് ആയി ആഡ് ചെയ്യപ്പെടുന്നതിനാൽ പർച്ചേസുകൾക്കും ഉപയോഗിക്കാം. അതായത് ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ ഷോപ്പ് ചെയ്യാം, അതിലൂടെ ഇനി വരുന്ന ഗ്രാൻഡ് പ്രൈസ് ഡ്രോകളിൽ പങ്കെടുക്കാനും വിജയിക്കാനുള്ള സാധ്യതകൾ കൂട്ടാനും ഇപ്പോൾ എളുപ്പം കഴിയും.
ജൂൺ ഒന്ന് മുതൽ അഞ്ച് വരെ ക്രെഡിറ്റ് ബാലൻസിലേക്ക് ക്രെഡിറ്റ് ചേർക്കുന്ന ഓരോ ഉപയോക്താവിനും 50% അധികം ക്രെഡിറ്റ് മെഗാ ഡീൽസിലൂടെ നേടാം. അതായത് 100 ഖത്തർ റിയാലിന് ടോപ്-അപ് ചെയ്യുന്നവർക്ക് മൊത്തം ക്രെഡിറ്റ് ബാലൻസിൽ 150 ഖത്തർ റിയാൽ നേടാനാകും.
50% അധിക ക്രെഡിറ്റ് ബാലൻസ് പ്രൊമോഷൻ ജൂൺ അഞ്ച് വരെ മാത്രമാണ് ലഭ്യം. പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഈ പ്രൊമോഷൻ നിങ്ങൾക്ക് ക്രെഡിറ്റ് ബാലൻസ് വർധിപ്പിക്കാനും അതുവഴി കൂടുതൽ മെർച്ചണ്ടൈസുകൾ വാങ്ങാനും മെഗാ ഡീൽസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാൻഡ് പ്രൈസ് ഡ്രോ സ്വന്തമാക്കാനുള്ള അവസരം വർദ്ധിപ്പിക്കാനും സഹായിക്കും.
17 ജൂൺ 2025-നാണ് മെഗാ ഡീൽസ് ഗ്രാൻഡ് ഡ്രോ. ഡ്രോയിൽ പങ്കെടുക്കാൻ ഷോപ്പ് ചെയ്യാൻ കഴിയുന്ന അവസാന തീയതി 16 ജൂൺ 2025 ആണ്. സമ്മാന ഡ്രോകളിൽ ആരെയും ആകർഷിക്കുന്ന സമ്മാനങ്ങളുണ്ട്. മൊത്തം 2,500,000 ഖത്തർ റിയാലാണ് ക്യാഷ് പ്രൈസായി നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 1,000,000 ഖത്തർ റിയാൽ നേടി കോടീശ്വരനാവാം. രണ്ടാം വിജയിക്ക് 500,000 ഖത്തർ റിയാൽ സ്വന്തമാക്കാം. മൂന്നാമത് വിജയിക്ക് 100,000 ഖത്തർ റിയാൽ സ്വന്തമാക്കാം.
ക്യാഷ് പ്രൈസുകൾക്ക് ഇനിയും അവകാശികളുണ്ട്. 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ വീതം നേടാം. 400 പേർക്ക് 1,000 ഖത്തർ റിയാൽ വീതം സ്വന്തമാക്കാം. ഇത് മാത്രമല്ല ഡ്രോയിലൂടെ പുത്തൻ മസ്താങ് ജി.ടി.പി 2024 കാറും 1 കിലോ സ്വർണ്ണവും സ്വന്തമാക്കാനും കഴിയും.
ഇനിയും ഭാഗ്യത്തിനായി കാത്തിരിക്കണോ, ഇപ്പോൾ തന്നെ പരിമിതകാലത്തേക്കുള്ള ഈ ഓഫർ ഉപയോഗപ്പെടുത്തി ക്രെഡിറ്റ് ബാലൻസ് ബൂസ്റ്റ് ചെയ്യാം, ഷോപ്പ് ചെയ്യാം, മെഗാ ഡീൽസിന്റെ കൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടാം.


