ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന്‍ 61 ശതമാനം പൂർത്തികരിച്ചു.
മസ്‍കത്ത്: ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 2,155,932 പേർ കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 13,60,206 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 7,95,726 പേർക്കാണ് ഇതിനോടകം വാക്സിന്റെ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന്‍ 61 ശതമാനം പൂർത്തികരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
Add Asianetnews as a Preferred Source

