ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ യെമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അസിര്‍ റീജ്യന്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ അസാമി ആരോപിച്ചു. 

ജിദ്ദ: ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദിയില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‍റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ യെമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അസിര്‍ റീജ്യന്‍ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ അസാമി ആരോപിച്ചു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.