അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മസ്‌കറ്റ്: മോട്ടോര്‍ സൈക്കിള്‍ മോഷ്ടാക്കളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ച അഞ്ച് കുറ്റങ്ങള്‍ക്കാണ് ഇവരെ അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടിയത്. ഓണ്‍ലൈനിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred