മസ്കത്ത്: ഒമാന്‍റെ 49ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവര്‍ത്തിദിവസമായിരിക്കും.