നമോ എഗൈന്‍ എന്ന മുദ്രാവാക്യങ്ങളോടെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിദേശ ഇന്ത്യക്കാര്‍ അണിനിരക്കുന്നത്. മാഞ്ചസ്റ്ററില്‍ ബിജെപി പതാകളുമേന്തി നൃത്തം ചെയ്യുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ലണ്ടന്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും പിന്തുണ തേടി ഇംഗ്ലണ്ടിലെ പ്രവാസി ഇന്ത്യക്കാര്‍ മാഞ്ചസ്റ്ററില്‍ നടത്തിയ ഫ്ലാഷ് മോബ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. നമോ എഗൈന്‍ എന്ന മുദ്രാവാക്യങ്ങളോടെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിദേശ ഇന്ത്യക്കാര്‍ അണിനിരക്കുന്നത്. മാഞ്ചസ്റ്ററില്‍ ബിജെപി പതാകളുമേന്തി നൃത്തം ചെയ്യുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
Scroll to load tweet…
Scroll to load tweet…
