മസ്കത്ത്: ഒമാനിൽ ഇന്ന്  ബുധനാഴ്ചച 1679  പേർക്ക് കൂടി  കൊവിഡ്   രോഗം  സ്ഥിരീകരിച്ചു. ഇതിൽ 1313  സ്വദേശികൾക്കും  366  വിദേശികൾക്കുമാണ് രോഗബാധ. ഇതോടെ രാജ്യത്ത് കോവിഡ്   രോഗം ബാധിച്ചവരുടെ എണ്ണം 61247  ആയി. ഇന്ന് രാജ്യത്ത് കൊവിഡ്   മൂലം  എട്ട്  പേർ കൂടി മരിച്ചു. മരണപ്പെട്ടവർ  281  ആയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം   അറിയിച്ചു.