നവംബര്‍ മാസത്തെ ഇന്ധന വില ഒമാനില്‍ പ്രഖ്യാപിച്ചു. 

മസ്‌കറ്റ്: ഒമാന്‍ ദേശീയ സബ്സിഡി കാര്യാലയം നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഒക്ടോബര്‍ മാസത്തെ വില തുടരും.

M95 - 194 ബൈസ ഒരു ലിറ്ററിന്

M91 - 183 ബൈസ ഒരു ലിറ്ററിന്

Diesel - 209 ബൈസ ഒരു ലിറ്ററിന്