ഇതിനകം  6623   രോഗികൾ  സുഖം പ്രാപിച്ചു

മസ്കറ്റ്: ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം 20000ത്തോടടുക്കുന്നു. ഇന്ന് 1067 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 19954 പേർക്ക് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം 6623 രോഗികൾ സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

Read More: ടൂറിസ്റ്റ് വിസകളുടെ സാധുത 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാന്‍ ...