മസ്‌കറ്റ്: മഹാവീര്‍ ജയന്തി പ്രമാണിച്ച് ഞായറാഴ്ച(ഏപ്രില്‍ 25) മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി തുറന്നു പ്രവര്‍ത്തിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെട്ടേണ്ടവര്‍ കമ്മ്യൂണിറ്റി വെല്‍ഫെയറിന്റെ 80071234 എന്ന ടോള്‍ ഫ്രീ നമ്പരിലോ കോണ്‍സുലാറിന്റെ 98282270 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 
 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി