ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്.
മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ചിടാനാണ് തീരുമാനം. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്.
