Asianet News MalayalamAsianet News Malayalam

ഒമാനില്‍ 224 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം

ഇതുവരെ രാജ്യത്ത് ആകെ 2,99,642 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,87,244 പേര്‍ക്ക് ആകെ രോഗം ഭേദമായി.

oman reported 224 new covid cases on august 12
Author
Muscat, First Published Aug 12, 2021, 4:42 PM IST

മസ്‌കത്ത്: ഒമാനില്‍ 224 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം ആറു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്ചെയ്തു. 

ഇതുവരെ രാജ്യത്ത് ആകെ 2,99,642 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,87,244 പേര്‍ക്ക് ആകെ രോഗം ഭേദമായി.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 3,974 പേരാണ് കൊവിഡ് മൂലം ഒമാനില്‍ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ 281 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

oman reported 224 new covid cases on august 12

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios