ആകെ രോഗമുക്തരായവരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ ഇരുപത്തി നാല് മരണം കൂടി. കഴിഞ്ഞ 72 മണിക്കൂറില്‍ 1543 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,450 ആയി. 1036 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ രോഗമുക്തരായവരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ 24 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909 ആയി. 523 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 200 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.