ആകെ രോഗമുക്തരായവരുടെ എണ്ണം 88528 ആയി. 89.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 528 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,585 ആയി. 294 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ രോഗമുക്തരായവരുടെ എണ്ണം 88528 ആയി. 89.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ 11 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 935 ആയി. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 52 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.