Asianet News MalayalamAsianet News Malayalam

കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും; ഒമാൻ സോഷ്യൽ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു

സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റൽ സീനിയർ ഇ.എൻ.ടി സർജനും, കൊറോണ റാപ്പിഡ് ആക്ഷൻ ഫോഴ്‍സ് സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ടീം അംഗവുമായ ഡോ. ആരിഫ് അലി വിഷയവതരണം നടത്തും

oman social forum organises webinar on covid crisis
Author
Muscat, First Published Jun 30, 2021, 5:12 PM IST

മസ്‌കത്ത്: ദേശീയ ഡോക്ടേ‍ഴ്‍സ് ദിനമായ ജൂലൈ ഒന്നിന് ഒമാന്‍ സോഷ്യൽ ഫോറം 'കോവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കകളും' എന്ന വിഷയത്തിൽ സൂം വെബ്ബിനാർ സംഘടിപ്പിക്കുന്നു. സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റൽ സീനിയർ ഇ.എൻ.ടി സർജനും, കൊറോണ റാപ്പിഡ് ആക്ഷൻ ഫോഴ്‍സ് സുൽത്താൻ ഖബൂസ് യൂണിവേഴ്‍സിറ്റി ടീം അംഗവുമായ ഡോ. ആരിഫ് അലി വിഷയവതരണം നടത്തുമെന്നും പ്രോഗ്രാം കൺവീനർ ഹസൻ കേച്ചേരി അറിയിച്ചു.

Follow Us:
Download App:
  • android
  • ios