അഗ്നിശമന സേനാംഗങ്ങൾ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
മസ്‍കത്ത്: ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിൽ ബൗഷർ വിലായത്തിലെ ഖുറത്തിലായിരുന്നു സംഭവം. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും റോയൽ ഒമാൻ പോലീസിന്റെ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
