Asianet News MalayalamAsianet News Malayalam

തിങ്കളാഴ്‍ച മുതല്‍ സലാലയിലേക്ക് അധിക ബസ് സർവീസ്

ജൂൺ 28  തിങ്കളാഴ്‍ച മുതൽ അധിക സര്‍വീസ് ആരംഭിക്കും. 

one more bus added for muscat salalah service
Author
Muscat, First Published Jun 28, 2021, 11:24 AM IST

മസ്‍കത്ത്: മസ്‍കത്ത്-സലാല റൂട്ട്  നമ്പർ 100ൽ ഒരു ബസ് കൂടി സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. ജൂൺ 28  തിങ്കളാഴ്‍ച മുതൽ അധിക സര്‍വീസ് ആരംഭിക്കും. ഇതോടെ മസ്‍കത്ത് - സലാല റൂട്ടിൽ രണ്ട് ബസ് സർവീസുകൾ ഉണ്ടാകുമെന്ന്  അധികൃതർ ഓൺലൈൻ പ്രസ്‍താവനയിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios