മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 84കാരനായ ബഹ്‌റൈന്‍ സ്വദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു.
ബഹ്‌റൈനില്‍ വീട്ടുജോലിക്കുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു