മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരാള്‍ കൂടി മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്.

കൊവിഡ്;തൃശ്ശൂർ സ്വദേശി ഷാർജയിൽ മരിച്ചു

കൊവിഡ് പ്രതിരോധത്തില്‍ പിന്തുണയുമായി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരടക്കമുള്ള സംഘം യുഎഇയിലേക്ക്