ജിദ്ദ: ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലിൽ ശിഹാബുദ്ദീനാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചത്. 34 വയസായിരുന്നു.