Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. 

one more keralite died in kuwait due to covid infection
Author
Kuwait City, First Published Jun 29, 2020, 6:59 PM IST

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് ആണ് കുവൈത്തില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - സക്കീന, മക്കള്‍ - സല്‍മി,തന്‍സി, സല്‍ഗ.

Follow Us:
Download App:
  • android
  • ios