പാസ്പോർ‍ട്ട് ഫീസോ, ഡാമേജ് ഫീസോ ഓണ്‍ ലൈനായി അടക്കേണ്ടതില്ല. സംശയനിവാരണങ്ങള്‍ക്ക് പാസ്പോർട്ട് ഓഫീസറെ 7902553036 എന്ന നമ്പറിൽ ബന്ധപ്പെടാം

പത്തനംതിട്ട: പ്രളയത്തിൽ പാസ്പോർട്ട് നഷ്ടമായവർക്ക് പകരം പാസ്പോർട്ട് കിട്ടാൻ ഈ മാസം 5,6 തീയതികളിൽ പത്തനംതിട്ട പോസ്റ്റോഫീസിലുള്ള പാസ്പോ‍ർട്ട് സേവാ കേന്ദ്രത്തിലെത്തണമെന്ന് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസർ അറിയിച്ചു. ഓണ്‍ ലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷമാകണം പാസ്പോർട്ട് സൈസ് ഫോട്ടോയും അനുബന്ധ രേഖകളുമായാണ് എത്തേണ്ടത്. 

പാസ്പോർ‍ട്ട് ഫീസോ, ഡാമേജ് ഫീസോ ഓണ്‍ ലൈനായി അടക്കേണ്ടതില്ല. സംശയനിവാരണങ്ങള്‍ക്ക് പാസ്പോർട്ട് ഓഫീസറെ 7902553036 എന്ന നമ്പറിൽ ബന്ധപ്പെടാം.