റിയാദ്: സൗദി അറേബ്യയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള പെട്രോളിന്‍റെ വിലയിൽ നേരിയ കുറവ് വരുത്തി. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ്  പുതുക്കിയ വില നിശ്ചയിച്ചത്. ബെന്‍സീൻ 91 ഇനത്തിെൻറ വിലയിൽ മാറ്റമില്ല.

നിലവിൽ ഈയിനം പെട്രോളിന്‍റെ വില 1.55 റിയാലായി തുടരും. ബെന്‍സീൻ 95 ഇനത്തിന്‍റെ വിലയിലാണ് നേരിയ കുറവ് വരുത്തിയത്. 2.05 റിയാലാണ് പുതുക്കിയ വില. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക