തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങളെ ഒമാന്‍ ഭരണാധികാരി അഭിനന്ദിച്ചു. ദേശീയ തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശങ്ങളും നല്‍കി.

മസ്‌കറ്റ്: രാജ്യത്തെ തൊഴില്‍ അന്വേഷകരുടെ ആവശ്യങ്ങള്‍ ദേശീയ പ്രാധാന്യമുള്ള വിഷയമായി പരിഗണിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. ചൊവ്വാഴ്ച മസ്‌കറ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങളെ ഒമാന്‍ ഭരണാധികാരി അഭിനന്ദിച്ചു. ദേശീയ തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശങ്ങളും നല്‍കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona