അബുദാബിയിലെ റക്നയിലാണ് ഇപ്പോള്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. ഫുജൈറയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസും യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വത പ്രദേശമായ ജബല്‍ ജെയ്സില്‍ 6.4 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില. 

അബുദാബി: യുഎഇയില്‍ വിവിധയിടങ്ങളില്‍ ശനിയാഴ്ച മഴ ലഭിച്ചു. റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഇന്ന് പുലര്‍ച്ചെ മഴ പെയ്തത്. അതേസമയം രാജ്യത്ത് കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലെത്തി. അബുദാബിയിലെ റക്നയിലാണ് ഇപ്പോള്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. ഫുജൈറയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസും യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വത പ്രദേശമായ ജബല്‍ ജെയ്സില്‍ 6.4 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില. 

കടപ്പാട്: ഖലീജ് ടൈംസ്