അറബിക് കലണ്ടർ പ്രകാരം റമദാൻ 29 ന്‍റെ പിറ്റേ ദിവസം മുതൽ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുക

റിയാദ്: റമദാൻ പ്രമാണിച്ച് സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി അനുവദിച്ചു. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. 

Add Asianetnews as a Preferred SourcegooglePreferred

അറബിക് കലണ്ടർ പ്രകാരം റമദാൻ 29 ന്‍റെ പിറ്റേ ദിവസം മുതൽ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.