മുഹമ്മദ് ജബാദ് ഹുസൈൻ ജാഹിർ  അഹമ്മദ്‌ എന്നയാളെ പിടികൂടാൻ വേണ്ടിയാണ് റോയൽ ഒമാൻ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.

മസ്‍കത്ത്: ഒമാനില്‍ ബംഗ്ലാദേശ്‌ പൗരനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ജബാദ് ഹുസൈൻ ജാഹിർ  അഹമ്മദ്‌ എന്നയാളെ പിടികൂടാൻ വേണ്ടിയാണ് റോയൽ ഒമാൻ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.

മുഹമ്മദ് ജബാദ് ഹുസൈനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ  അറിയുന്നവർ  അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ അല്ലെങ്കിൽ 9999  എന്ന നമ്പറിൽ  ബന്ധപ്പെടുകയോ ചെയ്യണമെന്ന്  റോയൽ ഒമാൻ പോലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.