റിയാദ്: 25 ലക്ഷത്തിലേറെ കൊവിഡ് ടെസ്റ്റ് നടത്തിയ സൗദി അറേബ്യ. ഇന്ന് 65,549 ടെസ്റ്റ് നടത്തിയപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം  25,60,422 ആയി. ഇത്രയും ടെസ്റ്റ് നടന്നുകഴിഞ്ഞപ്പോൾ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2,45,851 ആയി. ഇതിൽ 1,91,161 പേർ സുഖം പ്രാപിച്ചു. 2,407 പേർ  മരിച്ചു. 

52,283 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2,188 പേരുടെ നില ഗുരുതരമാണ്. 37 പേർ ഇന്ന് മരിച്ചു. റിയാദ്, ജിദ്ദ, മക്ക, ദമ്മാം,  ത്വാഇഫ്, മുബറസ്, അബഹ, ബുറൈദ, ഹഫർ അൽബാത്വിൻ, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 2,613 പേരിൽ പുതിയതായി വൈറസ് ബാധ  സ്ഥിരീകരിച്ചു. 3,539 പേർക്ക് രോഗം ഭേദമായി. 

പുതിയ രോഗികൾ: ജിദ്ദ 235, ഹുഫൂഫ് 191, റിയാദ് 185, മുബറസ് 147, ദമ്മാം 127, ത്വാഇഫ് 124, മദീന 90, മക്ക 83, ഖമീസ്  മുശൈത്ത് 82, ഹഫർ അൽബാത്വിൻ 81, അബഹ 74, ഹാഇൽ 63, യാംബു 57, ബുറൈദ 55, ഖോബാർ 49, ദഹ്റാൻ 44, ജീസാൻ 43, ഖത്വീഫ് 32, സബ്യ 31, ജുബൈൽ 29,  ബെയ്ഷ് 29, ദുർമ 27, നജ്റാൻ 26, ഖുലൈസ് 25, ബൽജുറഷി 23, ഉനൈസ 22, തബൂക്ക് 22, ബലസ്മർ 21, റഫഇ അൽജംഷ് 21, സബത് അൽഅലയ 19, അബൂഅരീഷ്  19, വാദി ദവാസിർ 19ഏ അൽഹർജ 18, അൽമജാരിദ 16, സറാത് ഉബൈദ 16, അറാർ 16, നാരിയ 15, റാസതനൂറ 15, ശറൂറ 15, ദഹ്റാൻ അൽജനൂബ് 12, റനിയ 11,  അൽനമാസ് 11, ബീഷ 11, അൽമുവയ്യ 10, അൽസഹൻ 10, തുർബ 10, അൽബഷായർ 10, അൽഅയൂൻ 9, സകാക 9, മുസൈലിഫ് 9, ഖ-ഫ്ജി 9, മുലൈജ 9, അഫീഫ് 9,  ഖിൽവ 8, മിദ്നബ് 8, അൽഖുവാര 8, അയൂൻ അൽജുവ 8, തുറൈബാൻ 8, മൈസാൻ 7, മഹായിൽ 7, ബഖഅ 7, യദമഅ 7, അഖീഖ് 6, അൽഅസിയാഹ് 6, അൽബദാഇ 6,  മുഖൈരിയ 6, അൽറസ് 6, റിയാദ് അൽഖബ്റ 6, അൽഖർജ് 6, ഹുത്ത ബനീ തമീം 6, ഖുൻഫുദ 5, അൽഖുർമ 5, ഉമ്മു അൽദൂം 5, അഹദ് റുഫൈദ 5, അബ്ഖൈഖ് 5, ഉറൈറ  5, ദവാദ്മി 5, ശഖ്റ 5, അൽബാഹ 4, മൻദഖ് 4, മഹദ് അൽദഹബ് 4, നബാനിയ 4, അൽഖൂസ് 4, ഖിയ 4, ബാറഖ് 4, അൽഹായ്ത് 4, അൽഅയ്ദാബി 4, അൽഖുവയ്യ 4,  സാജർ 4, അൽഖുറ 3, അൽഉല 3, അൽഖറഇ 3, തത്ലീത് 3, അൽലൈത് 3, റാബിഗ് 3, അൽഗാത് 3, ഹരീഖ് 3, മജ്മഅ 3, അൽജഫർ 2, വാദി ബിൻ ഹഷ്ബൽ 2, ദർബ് 2,  തുവാൽ 2, അദം 2, സുലയിൽ 2, സുൽഫി 2, ഹുറൈംല 2, റഫാഇ അൽജംഷ് 2, തബർജൽ 1, വാദി അൽഫറഅ 1, ദരീയ 1, ഉഖ്ലത് അൽസുഖൂർ 1, അൽബാറഖ് 1,  അൽഫർഷ 2, അൽമദ്ദ 1, തബാല 1, ബത്ഹ 1, ഖുറയാത് അൽഉൗല 1, ഖൈസൂമ 1, അൽഷംലി 1, അൽഷനൻ 1, അൽഅർദ 1, അൽഹറത് 1, ഫൈഫ 1, സാംത 1, അഹദ്  അൽമസർഹ 1, ഖുബാഷ് 1, മുസാഹ്മിയ 1, വുതെലാൻ 1, അൽവജ്ഹ് 1, ഷുവാഖ് 1.