സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. 

റിയാദ്: പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിലായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സൗദി പൊലീസ് വക്താവ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.