ചൊവ്വാഴ്ചയാണ് സൗദി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്‍ദുല്ല മസ്ജിദില്‍ അസര്‍ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നടന്നു.

റിയാദ്: സൗദി രാജകുടുംബാംഗം ഫൈസല്‍ ബിന്‍ ബദര്‍ ബിന്‍ ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്‍റഹ്‍മാന്‍ അല്‍ സഉദ് രാജകുമാരന്‍ അന്തരിച്ചു. ചൊവ്വാഴ്ചയാണ് സൗദി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്‍ദുല്ല മസ്ജിദില്‍ അസര്‍ നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം നടന്നു.