ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി. ഡോ. മുഹമ്മദ് സാലിഹ് ബന്ദനായിരുന്നു സ്ഥാനമൊഴിഞ്ഞ ഹജ്ജ് ഉംറ മന്ത്രി. 

റിയാദ്: സൗദി ആരോഗ്യമന്ത്രിയെ മാറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ്. ഡോ. തൗഫീഖ് അല്‍റബീഅയെ ആരോഗ്യ മന്ത്രാലയത്തിെൻറ ചുമതലയിൽ നിന്ന് മാറ്റി ഹജ്ജ് ഉംറ മന്ത്രിയായി നിയമിച്ചു. ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി. ഡോ. മുഹമ്മദ് സാലിഹ് ബന്ദനായിരുന്നു സ്ഥാനമൊഴിഞ്ഞ ഹജ്ജ് ഉംറ മന്ത്രി.