നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 

ദുബായ്: ദുബായ് നഗരത്തില്‍ സൈക്കിളില്‍ ചുറ്റിയടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സുഹൃത്തുക്കളോടൊപ്പം ശൈഖ് മുഹമ്മദിന്റെ സൈക്കിള്‍ സവാരി. നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

View post on Instagram

റോഡിന് സമീപത്ത് തുറസായ സ്ഥലത്തുവെച്ച് അദ്ദേഹവും സംഘവും വൈകുന്നേരത്തെ നമസ്‍കാരത്തിന് തയ്യാറെടുക്കുന്നതും ഒരു വീഡിയോയില്‍ കാണാം.

View post on Instagram