മഹ്ദ് ദഹ്ബ് - ഹറാറ റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം സ്വദേശികളാണ്.
ജിദ്ദ: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ മരിച്ചു. മഹ്ദ് ദഹ്ബ് - ഹറാറ റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം സ്വദേശികളാണ്. മൃതദേഹങ്ങള്‍ മഹ്ദ് ദഹ്ബ് ആശുപത്രിയിലേക്ക് മാറ്റിയതായി മദീന ആരോഗ്യ വിഭാഗം വക്താവ് അറിയിച്ചു.
