Asianet News MalayalamAsianet News Malayalam

ഒമാൻ ഭരണാധികാരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക അറിയിപ്പ്

ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിൻ സൈദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. 

sultan of oman's health condition is stable
Author
Muscat, First Published Dec 31, 2019, 8:18 PM IST

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിൻ സൈദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക അറിയിപ്പ്. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ചികിത്സ തുടരുകയാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും പുരോഗതിയുണ്ടാകണമെന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതായി സുല്‍ത്താന്‍ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios