അബുദാബി: ഇസ്ലാമിക സഹകരണത്തിന്റെ 50 വര്‍ഷങ്ങള്‍ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള ദിശാവലംബം എന്ന വിഷയത്തില്‍ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്റെ സമ്മേളനത്തിന് അബുദാബി വേദിയാകും. 

വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുഖ്യാതിഥി ആയതിനാല്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു.