40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും ദുബായ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ദുബായ്: വാരാന്ത്യത്തില്‍ യുഎഇയിലെ അന്തരീക്ഷ താപനില ചെറിയ തോതില്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉള്‍പ്രദേശങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഇന്നത്തെ താപനില. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും ദുബായ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.