ഇതോടെ ഒമാനില്‍  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 22077 ആയി. ഇതില്‍  7530 പേര്‍ സുഖം പ്രാപിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് കൊവിഡ് മൂലം മൂന്നു പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 99 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്ന് 1006 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 435 ഒമാന്‍ സ്വദേശികളും 571 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 22077 ആയി. ഇതില്‍ 7530 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 39 മരണം; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയില്‍

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു