Asianet News MalayalamAsianet News Malayalam

നടുറോഡില്‍ തോക്കുമായി ബൈക്കില്‍ കറങ്ങി യുവാവും യുവതിയും; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

ബൈക്കിന് പിന്നിലിരുന്ന യുവതിയാണ് കൈയ്യില്‍ തോക്ക് പിടിച്ചിരുന്നത്. തോക്കുമായി ബൈക്കില്‍ കറങ്ങുന്ന ഇവരുടെ വീഡിയോ കാര്‍ യാത്രികനായ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

two arrested in Saudi for riding bike with gun on road
Author
Taif Saudi Arabia, First Published Nov 1, 2020, 2:03 PM IST

തായിഫ്: സൗദി അറേബ്യയില്‍ പ്രധാന റോഡിലൂടെ തോക്കുമായി ബൈക്കില്‍ കറങ്ങിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. തായിഫില്‍ നിന്നാണ് ഇരുവരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. 

ബൈക്കിന് പിന്നിലിരുന്ന യുവതിയാണ് കൈയ്യില്‍ തോക്ക് പിടിച്ചിരുന്നത്. തോക്കുമായി ബൈക്കില്‍ കറങ്ങുന്ന ഇവരുടെ വീഡിയോ കാര്‍ യാത്രികനായ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമലംഘകരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 
 

Follow Us:
Download App:
  • android
  • ios