വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ വിളപ്പുറം താഴം സൗത്തില്‍ കാരോട്ട് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ ജയറാം(44), തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച സലാല റോഡില്‍ ഹൈമയില്‍ വെച്ചായിരുന്നു അപകടം. മാതാവ്: സുലോചന, ഭാര്യ: രശ്മി, മക്കള്‍: നിരഞ്ജന, അര്‍ജുന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
