അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വസന്തകാല അവധി മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 11ന് അവസാനിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ അധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാല് വരെയേ അവധി ഉണ്ടായിരിക്കുകയുള്ളൂ.