ആഘോഷവേളകളില്‍ ജീവനക്കാര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ജോലിയിലെ സംതൃപ്തി വര്‍ദ്ധിപ്പിക്കുക വഴി കാര്യക്ഷമത കൂട്ടാനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഉമ്മുല്‍ഖുവൈ‍ന്‍: പ്രവാസികളായ ജീവനക്കാര്‍ക്ക് ബലിപെരുന്നാളിന് നാട്ടില്‍ പോകാന്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ്. സൗജന്യ ടിക്കറ്റിനൊപ്പം ജീവനക്കാരുടെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങളും നല്‍കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred