അബുദാബി: യുഎഇയില്‍ ഈ വര്‍ഷത്തെ അവധി ദിനങ്ങള്‍ ഉള്‍പ്പെടുത്തിയ ഔദ്യോഗിക കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. പുതുവര്‍ഷ അവധിക്ക് ശേഷം ഇനി ഏപ്രില്‍ മൂന്ന് ബുധനാഴ്ചയാണ് ഈ വര്‍ഷം അടുത്ത പൊതുഅവധിയുള്ളത്. ഔദ്യോഗിക കലണ്ടര്‍ അനുസരിച്ച് വിശേഷ ദിവസങ്ങള്‍ ഇങ്ങനെയാണ്...

മതപരമായ വിശേഷ ദിവസങ്ങള്‍ക്ക് മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് മാറ്റമുണ്ടാകും.