Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 704 തടവുകാരെ മാപ്പ് നല്‍കി മോചിപ്പിക്കുന്നു

വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഈ പട്ടികയിലുള്ളവര്‍. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചിട്ടുണ്ട്. 

UAE President pardons 704 prisoners ahead of Eid Al Adha
Author
Abu Dhabi - United Arab Emirates, First Published Aug 15, 2018, 3:02 PM IST

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 704 തടവുകാരെ മോചിപ്പിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഈ പട്ടികയിലുള്ളവര്‍. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബത്തിന് ആശ്വാസമാകാനുമാണ് ബാധ്യതകള്‍ കൂടി ഭരണകൂടം ഏറ്റെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios