മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രവാസികളില്‍ പലരും ഇതിനോടകം ധനസഹായം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദര്‍ശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക സംഘാടകര്‍ക്കിടയിലുണ്ട്

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ യുഎഇ ഒരുങ്ങി. മൂന്നുദിവസത്തെ പര്യടനത്തില്‍ രാജ്യത്തെ വ്യവസായ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രവാസികളില്‍ പലരും ഇതിനോടകം ധനസഹായം നല്‍കിയ സാഹചര്യത്തില്‍ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദര്‍ശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക സംഘാടകര്‍ക്കിടയിലുണ്ട്.